facebook pixel
chevron_right Top
transparent
കടുവക്കൊല: കേന്ദ്രത്തിന്റെ അന്വേഷണവും
മുംബൈ∙ പെൺകടുവ അവ്നിയെ വധിച്ച കേസിൽ മഹാരാഷ്ട്ര സർക്കാരിനു പിന്നാലെ, കേന്ദ്ര സർക്കാരും വിദഗ്ധ അന്വേഷണ കമ്മിഷനെ നിയമിച്ചു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. 11 മാസം പ്രായമുള്ള 2 കുഞ്ഞുങ്ങളുടെ അമ്മയായ അവ്നിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണു വെടിവച്ചുകൊന്നത്. കടുവ 13 പേരെ ആക്രമിച്ചു കൊന്നതായാണ് ആരോപണം. വധത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി മേനക ഗാന്ധി എന്നിവരുൾപ്പെടെ രംഗത്തെത്തിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App