facebook pixel
chevron_right Top
transparent
നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്
വാക്കുതര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാറിനെ പിടികൂടാത്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് കേസ് അന്വേഷണം അട്ടിമറിക്കാനായി പോലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഹരികുമാര്‍ തലസ്ഥാനത്ത് തന്നെ ഒരു രഹസ്യകേന്ദ്രത്തില്‍ ഉള്ളതായാണ് സൂചന.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App