facebook pixel
chevron_right Top
transparent
വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി
തന്നെ കുറിച്ച് സമൂഹത്തില്‍ അപവാദ പ്രചരണം നടത്തിയ കാമുകന്റെ ജനനേന്ദ്രിയം യുവതി അറുത്ത് മാറ്റി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം നടന്നത്. 25 കാരനായ രാജേന്ദ്ര നായിക്കിന്റെ ജനനേന്ദ്രിയമാണ് ഇയാളുടെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ യുവതി അറുത്ത് മാറ്റിയത്. മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 24 കാരിയായ കമലയെന്ന യുവതിയെ പോലീസ് പിടികൂടി. സാരമായി പരിക്കേറ്റ രാജേന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App