facebook pixel
chevron_right Top
transparent
ടി ജി മോഹൻദാസിന്റേത് ഹിന്ദു സ്നേഹമല്ല, മുസ്ലീം-ക്രിസ്ത്യൻ വിരോധം; ഹർജിയെ എതിർക്കുമെന്ന് രാഹുൽ ഈശ്വർ
ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ടി ജി മോഹൻദാസിന്റെ ഹർജിയെ വിമർശിച്ച് രാഹുൽ ഈശ്വർ. ശബരിമലയിൽ അന്യമതസ്ഥരെ പ്രവേശിക്കരുതെന്നാവശ്യപ്പെട്ട് ടിജി മോഹൻ ദാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിക്ക് പിന്നിൽ ഹിന്ദു സ്നേഹമല്ല, മറിച്ച് ക്രിസ്ത്യൻ, മുസ്ലീം വിരോധമാണെന്ന് രാഹുൽ ഈശ്വർ വിമർശിച്ചു. അഹിന്ദുവായ സ്ത്രീയെ ശബരിമലയിലേക്ക് പോലീസ് സംരക്ഷണത്തോടെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് വഴി സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നാണ് ടിജി മോഹന്‍ദാസ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ശബരിമല എല്ലാവർക്കും വേണ്ടിയുള്ള ഹിന്ദു ക്ഷേത്രമാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു, അന്ത്യം ചെന്നൈയിൽ, അമ്മയായും മുത്തശ്ശിയായും തിളങ്ങിയ നടി വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; ഛത്തീസ്ഗഡ് പിടിക്കുക ലക്ഷ്യം, മുഖ്യമന്ത്രിയുടെ തട്ടകത്തില്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App