facebook pixel
chevron_right Top
transparent
ഓഖി ദുരന്തം ഓരോര്‍മ: ഡോക്യുമെന്ററി പ്രദര്‍ശനം 14ന്
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നവംഹര്‍ 14ന് വൈകുന്നേരം 6 മണിക്ക് വഴുതയ്ക്കാട് ലെനില്‍ ബാലവാടിയില്‍ നടക്കും. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡോക്യുമെന്ററിയുടെ സംവിധാനം പി ആര്‍ ഡി ഉദ്യോഗസ്ഥനും ചലച്ചിത്ര -ഡോക്യുമെന്ററി സംവിധായകനുമായ വാള്‍'ര്‍ ഡിക്രൂസാണ്. ക്യാമറ കെ ജി ജയന്‍,രചന എസ് എന്‍ റോയി, -എഡിറ്റിംഗ് രാഹുല്‍ രാജീവ്, -സബ്ടൈറ്റില്‍ ഗീതു എസ് പ്രിയ-ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരിക്കുത് സിദ്ദാര്‍ത്ഥ്,ജയസൂര്യ, ആനന്ദ് എന്നിവരാണ്‌.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App