facebook pixel
chevron_right Health
transparent
രാത്രി പച്ചമല്ലി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍
നമ്മെ അലട്ടുന്ന പല അസുഖങ്ങളുമുണ്ട്. ഇതില്‍ ചില പാരമ്പര്യ രോഗങ്ങളും പെടുന്നു. ഇത്തരത്തില്‍ ചിലതാണ് കൊളസ്‌ട്രോള്‍, പ്രമേഹം, ഇപ്പോഴത്തെ കാലത്തു തൈറോയ്ഡും. ഇത്തരം രോഗങ്ങള്‍ക്ക് തീര്‍ച്ചയായും ഇംഗ്‌ളീഷ് മരുന്നുകളുണ്ട്. പലരും ഇത്തരം രോഗങ്ങള്‍ക്കായി ഇവ സ്ഥിരം കഴിയ്ക്കുന്നവരുമാകും. എന്നാല്‍ ഇത്തരത്തിലെ പല രോഗങ്ങള്‍ക്കും അടുക്കളയില്‍ തന്നെ പരിഹാരമുണ്ടെന്നു വേണം, പറയാന്‍. പാചകത്തിന് സ്വാദേകാന്‍ നാം ഉപയോഗിയ്ക്കുന്ന പല ചേരുവകളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നവയുമാണ്. പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App