facebook pixel
chevron_right Top
transparent
നഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്നു; ബിജെപിക്ക് ഗൂഢലക്ഷ്യം, ആഗ്രയും മാറുന്നു, മുസഫര്‍നഗറും
നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ് ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍. രണ്ട് പ്രധാന നഗരങ്ങളുടെ പേരുകള്‍ മാറ്റിയതിന് പിന്നാലെ കൂടുതല്‍ പേരുകള്‍ മാറ്റുമെന്ന് ബിജെപി നേതാക്കള്‍ സൂചന നല്‍കി. മുസ്ലിം പേരുകള്‍ ഇല്ലാതാക്കാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഭരണ വീഴ്ച മറികടക്കാന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ബിജെപി സജീവമാക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. അപ്രധാനമായ കാര്യങ്ങളിലാണ് യോഗിസര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നതെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു ശ്രദ്ധയും പതിപ്പിക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. ഗോവയില്‍ ഭരണപ്രതിസന്ധി; പരീക്കറെ മാറ്റണമെന്ന് മന്ത്രി, ബിജെപി കുടുങ്ങി!! സഖ്യകക്ഷികള്‍ പിന്‍മാറും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App