facebook pixel
chevron_right Top
transparent
കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍
കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി. ബന്ധു നിയമനത്തില്‍ അപാകത സംഭവിച്ചിട്ടില്ല. ജലീല്‍ കുറ്റം ചെയ്തതായി സിപിഐഎം കരുതുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല. ജലീലിന്റെ ജന പിന്തുണ ലീഗിന്റെ അഹിഷ്ണുതയാണ് തെളിയിക്കുന്നത് എന്നും കോടിയേരി പറഞ്ഞു. സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ ക​മ്മീ​ഷ​നി​ലെ നി​യ​മ​നം ഒ​രു വ​ർ​ഷ​ത്തേ​ക്ക് മാ​ത്ര​മാ​ണ്. ഇ​തി​ൽ ലീ​ഗി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ​പ​ര​മാ​യ നീ​ക്ക​മാ​ണെ​ന്നും പ​റ​ഞ്ഞു. ഷാ​ജി വ​ർ​ഗീ​യ​പ​ര​മാ​യ നീ​ക്കം ന​ട​ത്തി​യെ​ന്നാ​ണാ​ലോ കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​സ്ലിം ലീ​ഗ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ർ​ഗീ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ണ്ടെ​ന്ന് കോ​ട​തി വി​ധി​യി​ലൂ​ടെ മ​ന​സി​ലാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യെ ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ യാ​തൊ​രു ച​ല​ന​വും സൃ​ഷ്ടി​ക്കി​ല്ല. ശ​ക്ത​മാ​യ മ​ത​നി​ര​പേ​ക്ഷ​ത​യു​ള്ള സ്ഥ​ല​മാ​ണ് കേ​ര​ളം. സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സി​പി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App