facebook pixel
chevron_right Entertainment
transparent
വിശാലിന്റെ 'തുപ്പരിവാലൻ' പ്രീമിയർ; സൗജന്യമായി കാണാം
‌മലയാളസിനിമാ പ്രേക്ഷകർക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി മഴവില്‍മനോരമഡോട്ട്കോം. മഴവിൽ മൾടിപ്ലക്സ് എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ പുതുപുത്തൻ സിനിമകൾ ആസ്വദിക്കാം. ഇപ്പോഴിതാ നവംബർ സ്പെഷൽ പ്രീമിയർ ഷോയുടെ ഭാഗമായി മിസ്കിൻ-വിശാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം തുപ്പരിവാലൻ പ്രദർശിപ്പിക്കുന്നു. ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പാണ് സൗജന്യമായി കാണാൻ സാധിക്കുക. ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയർ ഷോ റിലീസിന് മുമ്പെയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി ആസ്വദിക്കാൻ കഴിയുന്നത്. സിനിമ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ വിക്രം-നയൻതാര ചിത്രം ഇരുമുഖൻ, ദുൽഖർ സൽമാന്റെ ഓക്കെ കൺമണി, സോനം കപൂറിന്റെ നീർജ എന്നീ ചിത്രങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ചോളം പുതിയ സിനിമകൾ ഈ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിച്ചിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App