facebook pixel
chevron_right Top
transparent
അ​ബ്​​ദു​ന്നാ​സി​ര്‍ മഅദനി നാളെ മടങ്ങും
മാതാവിനെ കാണാൻ പരോളിലെത്തിയ പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ര്‍ മഅദനി ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങും. വൈ​കീ​ട്ട് നാ​ലി​ന്​ അ​ന്‍വാ​ര്‍ശ്ശേ​രി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്രാർത്ഥന​ക്കു​ശേ​ഷ​മാ​ണ് മ​ട​ക്കം. ഒ​ക്‌​ടോ​ബ​ർ 28 നാണ് മഅദനി കേരളത്തിലെത്തിയത്. മാ​താ​വ്​ അ​സ്​​മ ബീ​വി​യെ സ​ന്ദ​ര്‍ശി​ക്കാ​നാ​യി​രു​ന്നു ഒ​ക്‌​ടോ​ബ​ർ 28 മു​ത​ല്‍ ന​വം​ബ​ർ നാ​ലു​വ​രെ ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക കോ​ട​തി അ​നു​മ​തി ന​ല്‍കി​യ​ത്. പിന്നീട് പരോൾ കാലാവധി നീട്ടി നൽകുകയായിരുന്നു. ക​ടു​ത്ത നി​ബ​ന്ധ​ന​യെ തു​ട​ര്‍ന്ന്​ വ​രാ​ന്‍ ആ​ദ്യം വി​സ​മ്മ​തി​ച്ചി​രു​ന്നു. മാ​താ​വി​ന്റെ അ​സു​ഖം മൂ​ർച്ഛി​ച്ച​തി​നെ തു​ട​ര്‍ന്ന് ഒ​രാ​ഴ്ച അ​നു​മ​തി ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App