facebook pixel
chevron_right Top
transparent
തിരഞ്ഞെടുപ്പ് റദ്ദാക്കി; കെ.എം. ഷാജിക്ക് അയോഗ്യത
തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന ഹർജിയിൽ അഴീക്കോട് എം.എൽ.എ. ഷാജിയുടെ നിയമസഭാംഗത്വം െെഹക്കോടതി റദ്ദാക്കി. മുസ്‌ലിം ലീഗ് നേതാവായ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആറുവർഷത്തെ വിലക്കും ഏർപ്പെടുത്തി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ച് രണ്ടാഴ്ചത്തേക്ക് വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽനിന്ന് സ്റ്റേ കിട്ടിയില്ലെങ്കിൽ ഈ കാലയളവിനുശേഷം കെ.എം. അപ്പീൽ സ്വീകരിക്കുന്നതോടെ ഇത്തരം കേസുകളിൽ സുപ്രീംകോടതി സ്റ്റേയും അനുവദിക്കാറാണ് പതിവ്. എതിർസ്ഥാനാർഥിയായി മത്സരിച്ച എൽ.ഡി.എഫിലെ എം.വി. നികേഷ് കുമാർ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി.ഡി. വ്യാപകമായി വർഗീയപ്രചാരണം നടത്തിയാണ് കെ.എം. ഷാജി തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ് ഹർജിയിലെ ആരോപണം. അപമാനകരവും അസത്യവുമായ പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരന് കോടതി ചെലവിനത്തിൽ 50,000 രൂപ നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App