facebook pixel
chevron_right Technology
transparent
നിങ്ങളുടെ വിന്‍ഡോസ് പിസി ഉപയോഗിച്ച് എങ്ങനെ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാം?
ഈയിടെ ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് മെസേജിംഗ് ആപ്പിന്റെ വെബ് പതിപ്പ് പ്രഖ്യാപിച്ചു. ഇപ്പോള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10ന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ കംബാനിയന്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും മാത്രമല്ല അതിലുപരി ഫോട്ടോകളും വീഡിയോകളും മള്‍ട്ടിമീഡിയ കണ്ടന്റുകളും നേരിട്ട് പിസിയിലൂടെ പങ്കിടാനും കഴിയും. ഇതു കേട്ടപ്പോള്‍ നിങ്ങള്‍ക്ക് ആതിശയം തോന്നുന്നുണ്ടോ? ഇത് എങ്ങനെയാണെന്ന് അറിയാനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കണം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് യുഎസ്ബി കേബിള്‍ അല്ലെങ്കില്‍ വൈ-ഫൈ കണക്ടിവിറ്റി ഉണ്ടായിരിക്കണം. ഈ സവിശേഷത ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App