facebook pixel
chevron_right Top
transparent
പ്രളയം തകര്‍ത്ത ചേന്ദമംഗലത്തിനായി കൈകോര്‍ത്ത് മലയാളം സിനിമ... സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്
കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയ ഭീതിയില്‍ നിന്ന് കേരളക്കര ഇതുവരെ കരകയറിയിട്ടില്ല. മഹാപ്രളയത്തില്‍ ചേന്ദ്രമംഗലത്തെ ജീവിതങ്ങള്‍ കൂടിയായിരുന്നു നഷ്ടമായത്. കേരളത്തിന്റെ കൈത്തറി വ്യവസായ മേഖലയുടെ എല്ലാമെല്ലാമായ ചേന്ദമംഗലത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും അവര്‍ക്ക് സാധിച്ചിട്ടില്ല. ഇവിടെയുള്ള കൈത്തറി ജീവനക്കാരുടെ ജീവിതം ദുരിതമയമാണ്. അതേസമയം പ്രളയത്തെ അതിജീവിച്ച ചേന്ദമംഗലം കൈത്തറിക്ക് പഴയ പ്രതാപം തിരിച്ചുകിട്ടാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മലയാളം സിനിമാ ലോകം. മലയാള സിനിമയും ബോളിവുഡും ഇതിനായി കൈകോര്‍ത്തെന്നും പറയാവുന്നതാണ്. പൃഥ്വിരാജ് മുതല്‍ ജാന്‍വി കപൂര്‍ വരെയുള്ളവര്‍ ചേന്ദമംഗലത്തിനായി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം. ആവേശമായി അഖിലേഷ് യാദവ്!! പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു. രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് നിതീഷ്!!.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App