facebook pixel
chevron_right Health
transparent
ആര്‍ത്തവ സെക്‌സ്, ആരോഗ്യ വാസ്തവം ഇവ
സെക്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. ശരീരത്തെയും മനസിനെയും റിലാക്‌സ് ചെയ്യിക്കുന്നതുള്‍പ്പെടെ പല ഗുണങ്ങളുമുള്ള ഒന്നാണ് സെക്‌സ്. വെറും ശരീര സുഖം മാത്രമല്ല, സെക്‌സ് എന്ന മൂന്നക്ഷരത്തിനു പുറകിലെന്നു തിരിച്ചറിയണമെന്നു വാസ്തവം. സെക്‌സ് തന്നെ ആരോഗ്യകരമായ സെക്‌സ്, അനാരോഗ്യകരമായ സെക്‌സ് എന്നിങ്ങനെ രണ്ടു വിഭാഗത്തില്‍ പെടുന്നുണ്ട്. ആരോഗ്യകരമായ സെക്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുണ്ട്. സെക്‌സ് പൊതുവെ ചില സന്ദര്‍ഭങ്ങളില്‍ വിലക്കായി മാറാറുണ്ട്. ഇത് ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തുമൊക്കെയാണ്. ഈ സമയത്ത് സെക്‌സെങ്കില്‍ ഇതെക്കുറിച്ച് പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളുമെല്ലാമുണ്ടെന്നതാണ് ഇതിനു പുറകിലെ കാരണം. പലതും ആരോഗ്യ വാസ്തവങ്ങളെന്നതിനേക്കാള്‍ അപ്പുറത്തുമാണ്. ആര്‍ത്തവകാലത്ത് 30 ശതമാനം പങ്കാളികള്‍ സെക്‌സിലേര്‍പ്പെടാറുണ്ടെന്നതാണ് വാസ്തവം. പങ്കാളികള്‍ക്കു സ്വീകാര്യമെങ്കില്‍ ആര്‍ത്തവസെക്‌സ് ഒഴിവാക്കേണ്ടതില്ലെന്നതാണ് വാസ്തവം. ആര്‍ത്തവ കാലത്തുള്ള സെക്‌സിനെക്കുറിച്ച് പലര്‍ക്കും പല ധാരണകളുമുണ്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App