facebook pixel
chevron_right Top
transparent
മുരളി പറഞ്ഞതല്ല സത്യം... പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചന, കൂടെ ഹസ്സൻ; ആഞ്ഞടിച്ച് മുൻ കോൺ. മന്ത്രി
ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നില്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം അല്ലെന്നാണ് കെ മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചുവെന്ന് കരുണാകരന്‍ ഒരിക്കലും പറഞ്ഞിട്ടെല്ലും മുരളീധരന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ചതിയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പേര് പരാമര്‍ശിക്കുന്നും ഉണ്ട്. കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍ പോരാട്ടം ജയിച്ചുവെന്ന് തലക്കെട്ട് നല്‍കിയത് കൊണ്ടായില്ല, മനോരമ നമ്പി നാരായണനോട് മാപ്പ് പറയണമെന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍, പഴയ ഗ്രൂപ്പ് കഥകള്‍ പറയുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലില്‍ ആണ് മുരളീധരന്‍ തന്ത്രപരമായ പ്രതികരണം എന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ കരുണാകരന്റെ വിശ്വസ്തന്‍ ആയിരുന്ന ടിഎച്ച് മുസ്തഫയ്ക്ക് ഇനി അതൊന്നും നോക്കേണ്ട കാര്യമില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App