facebook pixel
chevron_right Top
transparent
ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതു സഖ്യം; നിലംതൊടാതെ എബിവിപി
അമുത ജയദീപ് (ജോയിന്റ് സെക്രട്ടറി), ഐജാസ് അഹമ്മദ് റാതര്‍ (ജനറല്‍ സെക്രട്ടറി), സരിക ചൗധരി (വൈസ് പ്രസിഡന്റ്), എന്‍ സായ് ബാലാജി (പ്രസിഡന്റ്) ന്യൂഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതുസഖ്യം. വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App