facebook pixel
chevron_right Top
transparent
പ്രളയശേഷം വരള്‍ച്ച! കേരളത്തിലെ ഇപ്പോഴത്തെ 'വരള്‍ച്ച' ശരിക്കും വരള്‍ച്ചയല്ല... പിന്നെന്ത്?
കഴിഞ്ഞമാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കേരളത്തിലെ ജലസ്രോതസ്സുകളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടനാട്ടില്‍ ഇപ്പോഴും പലയിടങ്ങളിലും വെള്ളം മൂടി കിടക്കുകയാണ്. എന്നാല്‍ പ്രളയം ബാധിച്ച മറ്റ് പലയിടങ്ങളിലും വലിയ വരള്‍ച്ചയുടെ സൂചനകളാണ് ലഭിക്കുന്നത്. ജലസ്രോതസ്സുകള്‍ പലതും ഇപ്പോഴേ വറ്റി വരണ്ടിരിക്കുന്നു. പ്രളയത്തിന് ശേഷം കേരളം നേരിടാന്‍ പോകുന്നത് വരള്‍ച്ചയാണ് എന്ന സൂചന നല്‍കുന്നതാണ് ഇതെല്ലാം എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണം വരള്‍ച്ചയല്ലെന്നാണ് ഭൂവിനിയോഗ ബോര്‍ഡിന്റെ നിഗമനം. പ്രളയത്തില്‍ എത്തിയ വെള്ള ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഹംഗ്രി വാട്ടര്‍ പ്രതിഭാസവും ഇതിന് ഒരു കാരണമാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App