facebook pixel
chevron_right Top
transparent
യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!
പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച ഐക്യം പ്രകടമായി കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് ഈ സഖ്യം ഏറ്റവും ശക്തം. ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തകര്‍ത്ത് കൊണ്ടുള്ള പ്രകടനമാണ് അവരില്‍ നിന്നുണ്ടായത്. നിത്യശത്രുക്കളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നായി കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒന്നിച്ച് ബിജെപിയെ നേരിടുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും അഖിലേഷ് യാദവ് നയം വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയെ തടയാന്‍ സാധിച്ചാല്‍ അത് രാജ്യത്ത് മുഴുവന്‍ പ്രതിഫലിക്കുമെന്ന് അഖിലേഷ് പറയുന്നു. അതിനുള്ള നീക്കങ്ങളും അദ്ദേഹം തുടങ്ങി കഴിഞ്ഞു. മതേതരത്വം നിലനിര്‍ത്താന്‍ ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നും രാജ്യം വിട്ടുനില്‍ക്കണമെന്നാണ് അഖിലേഷിന്റെ ആഹ്വാനം. പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App