facebook pixel
chevron_right Top
transparent
ബിഹാറില്‍ ബിജെപിക്ക് നേട്ടം; അമിത് ഷായുടെ തന്ത്രം വിജയിച്ചു!! എല്ലാം ഓകെയെന്ന് നിതീഷ് കുമാര്‍
ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ബിജെപിക്ക് നേരത്തെ സഖ്യം നിലവിലുണ്ട്. എന്നാല്‍ ഏത് സമയവും സഖ്യം വിട്ടേക്കാമെന്ന സൂചന നല്‍കിയാണ് ജെഡിയു ബിജെപിക്കൊപ്പം നിന്നിരുന്നത്. സമ്മര്‍ദ്ദം ചെലുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താനുള്ള തന്ത്രമായിരുന്നു ജെഡിയുവിന്. അതുകൊണ്ടുതന്നെ സീറ്റ് വിഭജനം ബിജെപിക്ക് കീറാമുട്ടിയായി. അവര്‍ മുന്നോട്ട് വച്ച നിര്‍ദേശം ജെഡിയു തള്ളിക്കളഞ്ഞു. എന്നാല്‍ അമിത് ഷാ നടത്തിയ തുടര്‍നീക്കം വിജയം കണ്ടിരിക്കുകയാണിപ്പോള്‍. എല്ലാം ഓകെ ആയെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. രമ്യമായ പരിഹാരം കണ്ടത് ബിജെപിക്ക നേട്ടമാണ്. ഗോവയില്‍ ബിജെപി പെട്ടു; തമ്മിലടിച്ച് ഭരണകക്ഷികള്‍!! സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ് ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App