facebook pixel
chevron_right Top
transparent
കോണ്‍ഗ്രസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ പോവുകയാണ്: അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മുരളീധരന്‍
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്ന് വിധിവന്നതിനേ തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ പഴയ ഗ്രൂപ്പ് പോരും ചര്‍ച്ചയായിരുന്നു. കരുണാകരന് അധികാരം നഷ്ടമാക്കാന്‍ എതിര്‍ ചേരി മെനഞ്ഞ കഥയായിരുന്നു ചാരക്കേസെന്ന വിമര്‍ശനാമാണ് ഉയര്‍ന്നത്. ചാരക്കേസില്‍ നമ്പിനരായണന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ നിന്ന് നീതി ലഭിച്ചപ്പോള്‍ അത് അന്തരിച്ച കരുണാകരന് കൂടി ലഭിച്ച നീതിയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ഉമ്മന്‍ചാണ്ടിയുള്‍പ്പടേയുള്ളവരാണ് നമ്പിനാരായാണന് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് ഇപിജയരാജന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി കെ മുരളീധീരന്‍ രംഗത്തെത്തിയിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App