facebook pixel
chevron_right Top
transparent
പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു.... രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് നിതീഷ്!!
തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രണഗണ്യനായ പ്രശാന്ത് കിഷോര്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കരുതിയത് പോലെ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ തന്നെ അദ്ദേഹം അംഗത്വമെടുത്തിരിക്കുകയാണ്. നിതീഷിന് ഒരുപാട് കടപ്പാടുണ്ട് പ്രശാന്ത് കിഷോറിനോട്. അതുകൊണ്ട് അദ്ദേഹത്തെ ഒരിക്കലും കൈവിടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അതേസയമം നിരവധി തന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നിരിക്കുന്നത്. ഇനി മുതല്‍ ഒരുപാര്‍ട്ടിക്കും രാഷ്ട്രീയ തന്ത്രം നല്‍കില്ലെന്നാണ് അദ്ദേഹത്തിന്റെ കടുത്ത തീരുമാനം. നിതീഷിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമായി തന്ത്രങ്ങള്‍ ഒരുക്കുന്ന നീക്കമാണ് ഇനി പ്രശാന്ത് കിഷോറിനുള്ളത്. അതേസമയം ജയസാധ്യതയുള്ള ഒരു മണ്ഡലം പ്രശാന്ത് കിഷോറിന് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. നരേന്ദ്ര മോദി 68ന്റെ നിറവില്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App