facebook pixel
chevron_right Health
transparent
പല്ലുകൾ, മോണ എന്നിവയിലെ പഴുപ്പും നീർക്കെട്ടും തിരിച്ചറിയാം ചികിൽസിക്കാം
പ​ല്ലു​ക​ൾ​ക്കി​ട​യി​ലോ മോ​ണ​ക്കി​ട​യി​ലോ പ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ ദ​ന്ത​ൽ ആ​ബ​് സ​സ് എ​ന്നു വി​ളി​ക്കു​ന്നു. ദ​ന്ത​ക്ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ത് സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന​ത്. ക​ടു​ത്ത പ​ല്ലുവേ​ദ​ന​യോ​ടു​കൂ​ടി ആ​യി​രി​ക്കും പ​ല​രും ദ​ന്തി​സ്റ്റി​നെ സ​മീ​പി​ക്കു​ക. പ​ല്ലി​ന്‍റെ മു​ക​ളി​ലെ മോ​ണ​യി​ൽ കു​മി​ള​പോ​ലെ വ​ന്നു പൊ​ട്ടി ഇ​ട​യ്ക്കി​ടെ വേ​ദ​ന വ​രു​ന്ന​തും കാ​ണാ​റു​ണ്ട്. സ്വ​യം മ​രു​ന്നു​വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് പ​ല​രും ചെ​യ്യു​ന്ന​ത്. അ​വ​സാ​നം പ​ല്ല് എ​ടു​ത്തു​ക​ള​യേ​ണ്ട സ്ഥി​തി​വ​രു​ന്നു. പ്ര​ധാ​ന​മാ​യും നാ​ലു ത​ര​ത്തി​ലു​ള്ള ആ​ബ​്സ​സാ​ണു​ള്ള​ത്. പ​ല്ലി​ലെ ദ​ന്ത​ക്ഷ​യം വ​ള​ർ​ന്ന് പ​ല്ലു​ക​ൾ​ക്കു​ള്ളി​ലെ ഞ​ര​ന്പു​ക​ളും ര​ക്ത​ക്കു​ഴ​ലു​ക​ളും അ​ട​ങ്ങു​ന്ന പ​ൾ​പ്പ് എ​ന്ന ഭാ​ഗ​ത്തി​ന് ഉ​ണ്ടാ​കു​ന്ന പ​ഴു​പ്പ് വേ​രി​ന്‍റെ അ​ടി​യി​ൽ എ​ത്തി ആ​ബ​്സ​സാ​യി മാ​റു​ന്നു. വേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ണ​യു​ടെ ഭാ​ഗ​ത്ത് ഇ​ത് നീ​രാ​യി വ​രു​ന്നു. ഇ​തോ​ടൊ​പ്പം പ​ഴു​പ്പ് പൊ​ട്ടി പു​റ​ത്തേ​ക്ക് വ​രി​ക​യും വേ​ദ​ന​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. ചി​കി​ത്സ: പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ പ​ഴു​പ്പ് നീ​ക്കം​ചെ​യ്യു​ന്ന ചി​കി​ത്സ​യാ​ണ് റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App