facebook pixel
chevron_right Top
transparent
നീതി നിഷേധം എന്തിന്; നമ്പി നാരായണനുമായി പേരിലും രൂപത്തിലും നിറത്തിലും വ്യത്യാസമുള്ളതിനാലെന്ന് മഅദനി
24 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന് സുപ്രീം കോടതിയില്‍ നിന്ന് നീത ലഭിച്ചത്. നമ്പി നാരായണന് 50 ലക്ഷവും മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായിരുന്നു സുപ്രീം കോടതി വിധിച്ചത്. രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധിയുണ്ടായെങ്കിലും ഇക്കാലയളനവിനുള്ളില്‍ നമ്പി നാരായണനും കുടുംബവും അനുഭവിച്ച യാതനകള്‍ വിവരണങ്ങള്‍ക്ക് അതീതമാണ്. വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍ രാഷ്ട്രീയ കളികളുടെ ഭാഗമായിട്ട് കൂടിയായിരുന്നു നമ്പി നാരായണെന്ന് ശാസ്ത്ര പ്രതിഭക്ക് രാജ്യദ്രോഹിയെന്ന വിളികേള്‍ക്കേണ്ടി വന്നത്. ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ ഭരണകൂട ഭീകരതയ്ക്ക് ഇരയാകുവരെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന നിതീ നിഷേധങ്ങള്‍ വിശദീകരിച്ച് അബുദള്‍ നാസര്‍ മഅദനി രംഗത്തെത്തിയിരിക്കുന്നത്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App