facebook pixel
chevron_right Top
transparent
നിങ്ങള്‍ക്ക് നാണമില്ലേ....? കന്യാസ്ത്രീ വിഷയത്തിലെ രോഷം... ക്ഷമ ചോദിച്ച് മോഹന്‍ലാല്‍, കാരണം
കേരളത്തില്‍ സജീവ ചര്‍ച്ചയായ വിഷയമാണ് കന്യാസ്ത്രീകള്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന സമരം. ബിഷപ്പിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അറസ്റ്റുണ്ടാകുമെന്നുമെല്ലാം വാര്‍ത്തകള്‍ വരുന്നുണ്ട്. ഒട്ടേറെ പ്രമുഖര്‍ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം പിന്തുണ പ്രഖ്യാപിച്ചു. ഈ വേളയിലാണ് നടന്‍ മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. വളരെ മോശമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. അപ്പോള്‍ മറുപടി പറയാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും നടന്‍ പറയുന്നു. കന്യാസ്ത്രീയുടെ കുമ്പസാരരഹസ്യം തേടി പോലീസ്; ധ്യാനകേന്ദ്രത്തിലെ 12 വൈദികരുടെ മൊഴിയെടുക്കും രാഹുല്‍ ഗാന്ധിയുടെ പുതുതന്ത്രം; കോണ്‍ഗ്രസ് ജനപ്രിയമാകുന്നു!! എല്ലാ വീട്ടിലും.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App