facebook pixel
chevron_right Top
transparent
മാധ്യമ പ്രവർത്തകനോട് പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച് മോഹൻലാലിൻ്റെ ഫെയ്സ്ബുക് പോസ്റ്റ്
മാധ്യമ പ്രവർത്തകനോട് പ്രകോപിതനായതില്‍ ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ചുളള ചോദ്യത്തിലാണ് ലാൽ പൊട്ടിത്തെറിച്ചത് .കേരളം ഏറ്റവും അധികം ചര്‍ച്ച ചെയുന്ന വിഷയമായത് കൊണ്ട് ആ ചോദ്യം പ്രസക്തമാണെന്നും പക്ഷെ അതിന് ഉത്തരം നല്‍കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല താനെന്നും അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App