facebook pixel
chevron_right Top
transparent
കന്യാസ്ത്രീയുടെ കുമ്പസാരരഹസ്യം തേടി പോലീസ്; ധ്യാനകേന്ദ്രത്തിലെ 12 വൈദികരുടെ മൊഴിയെടുക്കും
ബലാത്സംഗക്കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലാണ്. നിരവധി പേരാണ് പിന്തുണയുമായി സമരവേദിയിൽ എത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ശക്തമായി തുടരാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. സിറോ മലബാർ സഭയിലെ വൈദികരടക്കം കന്യാസ്ത്രികൾക്ക് പിന്തുണയുമായി സമരപന്തലിൽ എത്തിയിട്ടുണ്ട്. ചാരക്കേസിൽ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞതെന്ത്? സോഷ്യൽ മീഡിയ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഇതാണ്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ കുമ്പസാരിപ്പിച്ച 12 വൈദീകരിൽ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്‍റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോള്‍! വെളിപ്പെടുത്തല്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App