facebook pixel
chevron_right Technology
transparent
ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ ഒക്ടോബർ 3ന്; ക്യാമറ മാത്രമല്ല, എല്ലാം അതിഗംഭീരം!
ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ എത്തുന്നു. എൽജിയുടെ ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന V40 ThinQ ആണ് ലോകം മൊത്തം ഞെട്ടിക്കാൻ ഒക്ടോബർ 3ന് എത്തുന്നത്. അഞ്ചു ക്യാമറകൾ ഫോണിൽ ഉണ്ടാവും എന്നത് ഏകദേശം ഉറപ്പാണ്. അങ്ങനെ വരികയാണെങ്കിൽ ലോകത്തിലെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ ആയിരിക്കും എൽജി V40 ThinQ. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App