facebook pixel
chevron_right Top
transparent
കെ.കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്ന് ആവർത്തിച്ച് കെ.മുരളീധരൻ
റാവു കൈവിട്ടില്ലായിരുന്നുവെങ്കിൽ കരുണാകരന് അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളി പറഞ്ഞു. റാവുവിന്‍റെ നിലപാട് ചതിയാണെന്ന് കരുണാകരൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം കേരള നേതാക്കളെക്കുറിച്ച് അത്തരത്തിൽ പറഞ്ഞിട്ടില്ല- മുരളി വ്യക്തമാക്കി. മരണശേഷമെങ്കിലും കരുണാകരന്‍റെ ജീവിതത്തിലെ കറുത്തപാട് നീങ്ങിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാരക്കേസിൽ നമ്പി നാരയണന് അനുകൂലമായ വിധിയുണ്ടായതിനു പിന്നാലെ നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുരളീധരൻ രംഗത്തെത്തിയിരുന്നു. കേസിൽ കരുണാകരനെ ചതിച്ചത് സജീവ കേരള രാഷ്ട്രീയത്തിലെ അഞ്ച് നേതാക്കന്മാരാണെന്ന് പത്മജ വേണുഗോപാൽ വെളിപ്പെടുത്തിയിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App