facebook pixel
chevron_right Top
transparent
ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍;ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം; ഏറ്റെടുത്തത് എംഎ യൂസഫലി?
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള കേരളത്തില്‍ നിന്നുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പടെ 8 ടീമുകളായിരുന്നു ഇന്ത്യന്‍സൂപ്പര്‍ലീഗിന്റെ ആദ്യ സീസണില്‍ ഉണ്ടായിരുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ഉടമകളില്‍ ഒരാളുമായി എന്നതായിരുന്നു മലയാളികളെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നത്. എന്നാലിപ്പോള്‍ സച്ചിന്‍ ടീമിന്റെ ഓഹരികള്‍ വിറ്റിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പക്ഷെ പുതുതായി ടീമിനെ ഏറ്റെടുത്തുവെന്ന പറയപ്പെടുന്ന വ്യക്തിയുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഏറെ സന്തോഷത്തിലാണ്.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App