facebook pixel
chevron_right Top
transparent
ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച
രണ്ടുദശാബ്ദത്തിലധികം ഭരണം നടത്തിയ സിപിഎം ത്രിപുരയില്‍ നിന്ന് പൂര്‍ണമായും എടുത്തെറിയപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിന് വീണ്ടും കനത്ത തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ 96 ശതമാനം സീറ്റിലും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്തിന്റെ ഭരണം പൂര്‍ണായും ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങി. നിയമസഭയും പഞ്ചായത്തുകളും ബിജെപി ഭരണത്തിന് വഴി മാറിയിരിക്കുകയാണ് ത്രിപുരയില്‍. എന്നാല്‍ ഇത് ബിജെപിയുടെ ജനാധിപത്യ വിജയമായി കണക്കാക്കാന്‍ സാധിക്കില്ല. കാരണം സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയംമൂലം പത്രിക സമര്‍പ്പിക്കാതിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ത്രിപുരയില്‍ നിന്ന് വരുന്നത്. ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App