facebook pixel
chevron_right Health
transparent
തുടർച്ചയായിട്ടുള്ള മഞ്ഞപ്പിത്തം നിസ്സാരമാക്കല്ലേ
എന്റെ മകൻ ഖത്തറിൽ എൻജിനീയറായി ജോലി ചെയ്യുന്നു. അഞ്ചു വർഷ മായി അവനു തുടർച്ചയായി മഞ്ഞപ്പിത്തം വരുന്നു. ഒറ്റമൂലിയായും അല്ലാതെയും ഒരു പാടു മരുന്നുകള്‍ കഴിച്ചു. എന്തു ചെയ്തിട്ടും രോഗം വിട്ടുമാറുന്നില്ല. ജോലി ഉപേക്ഷിച്ചു തിരിച്ചു പോരണോ എന്നാലോചിക്കുകയാണ്. ഈ രോഗം പൂർണമായി മാറാൻ എന്തു ചെയ്യണം? ഇനി ഏതു ചികിത്സയാണു ചെയ്യേണ്ടത്? ദയവായി മറുപടി തന്നു സഹായിക്കണം. പനി എന്നു പറയുന്നതു നൂറുകണക്കിലേറെ രോഗാണുക്കളിലേതെങ്കിലും ഒന്നു വരുത്തുന്നതിന്റെ ബാഹ്യലക്ഷണമാകാം. നമ്മെ ആക്രമിക്കുന്ന രോഗാണുക്കളെല്ലാം വളരാൻ നമ്മുടെ ശരീരത്തിന്റെ താപനിലയാണിഷ്ടപ്പെടുന്നത്. ശരീരതാപനില കൂടുന്നതു തന്നെ രോഗാണുക്കളെ പ്രതിരോധിച്ചു രോഗം ചെറുക്കാനാണ്. ഇതു ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടുന്നതിനും സഹായിക്കുന്നു. ഇവിടെ പനി ഒരു രോഗവുമല്ല, ശത്രുവുമല്ല. മഞ്ഞപ്പിത്തവും അതുപോലെ ഒരു രോഗമല്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App