facebook pixel
chevron_right Top
transparent
യുഎഇയുടെ കോടികള്‍ കേരളത്തിന് ലഭിക്കില്ല; കടുംപിടുത്തം വിനയായി, എല്ലാ വഴികളും അടയുന്നു
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തെ വലിയ സന്തോഷത്തോടെയായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. പിന്നീട് തുക സംബന്ധിച്ച തര്‍ക്കങ്ങളുമായി കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടലില്‍ വരെ എത്തിയതോടെ സംഭവം വന്‍ വിവാദമായിത്തീരുകയും ചെയ്തു. രാഹുലുമായുള്ള സൗഹൃദം എത്രനാള്‍ തുടരുമെന്ന് ചോദ്യം; കിടിലന്‍ മറുപടിയുമായി അഖിലേഷ് യാദവ് ഒടുവില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിദേശ സര്‍ക്കാറുകള്‍ പരോക്ഷമായിപോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് യുഎഇ സര്‍ക്കാറിന്റെ മനംമാറ്റമെന്നാണ് റിപ്പോര്‍ട്ട്. വീതം വെപ്പ് ഇനിനടക്കില്ല;വിജയ സാധ്യതയുള്ളവര്‍ക്ക് മാത്രമേ സീറ്റ് നല്‍കു, മുന്നറിയിപ്പുമായി രാഹുല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App