facebook pixel
chevron_right Top
transparent
കൊല്‍ക്കത്തയിലെ ബഗ്രി മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റിലാണ് ബഗ്രി മാര്‍ക്കറ്റിലാണ് ശനിയാഴ്ച്ച പുലര്‍ച്ചയോടെ തീപിടുത്തം ഉണ്ടായാത്. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് തീ പടരാന്‍ തുടങ്ങിയത്. അഞ്ച് നില ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു അദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App