facebook pixel
chevron_right Top
transparent
തിരഞ്ഞെടുപ്പ്: എ.കെ. ആന്റണി ഏകോപന സമിതി ചെയർമാൻ
ന്യൂഡൽഹി ∙ ലോക്സഭാ തരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികാ സമിതി, ഏകോപന സമിതി, പ്രചാരണ സമിതി എന്നിവയ്ക്ക് കോൺഗ്രസ്സ് പ്രസിഡൻറ് രാഹുൽ ഗാന്ധി മേധാവികളെ നിയമിച്ചു. പി ചിദംബരമാണ് പ്രകടന പത്രികാ സമിതി ചെയർമാൻ, രാജീവ് ഗൗഢ കൺവീനറും. എ.കെ ആന്റണിയാണ് ഏകോപന സമിതി ചെയർമാൻ, ജയറാം രമേശാണ് കൺവീനർ. പ്രചാരണ സമിതിയുടെ ചെയർമാൻ ആനന്ദ് ശർമ്മയും കൺവീനർ പാവൻ ഖേരയുമാണ്. ഒമ്പതംഗ കോർ കമ്മിറ്റിയെ നേരത്തേ രാഹുൽ ഗാന്ധി നാമനിർദ്ദേശം ചെയ്തിരുന്നു. 19 അംഗ പ്രകടനപത്രികാ സമിതിയെയും 13 അംഗ പ്രചാരണ സമിതിയെയും നിശ്ചയിച്ചിരുന്നു. സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തുന്നതിന്റെ ചുമതലയും ഏകോപന സമിതിക്കാണ്. 9 എെഎസിസി സെക്രട്ടറിമാരെ നിയമിച്ചു ന്യൂഡൽഹി ∙ പാർട്ടിയെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു സജ്ജമാക്കുന്നതിെൻറ ഭാഗമായി ഒമ്പത് എ.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App