facebook pixel
chevron_right Top
transparent
ഫ്ലെക്സി-ഫെയർ: തീരുമാനം വൈകില്ല
ന്യൂഡൽഹി ∙ തിരക്കേറിയ സമയത്തു കൂടിയ ടിക്കറ്റ് തുക ഈടാക്കുന്നതിനുള്ള റെയിൽവേയുടെ ഫ്ലെക്സി-ഫെയർ നയത്തിൽ തീരുമാനം വൈകില്ല. രണ്ടു വർഷമായി റെയിൽ മന്ത്രി പീയൂഷ് ഗോയലിന്റെ മേശപ്പുറത്തിരിക്കുന്ന ഇതു സംബന്ധിച്ച ഫയലിൽ തീരുമാനമാകുന്നതോടെ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് ആശ്വാസം ലഭിക്കും. ബിഹാർ, യുപി, ബംഗാൾ എന്നിവിടങ്ങളിലെ അതീവ തിരക്കേറിയ റൂട്ടുകളിലാണ് ഇത്തരം ട്രെയിനുകൾ ഓടുന്നത്. 44 രാജധാനി, 46 ശതാബ്ദി, 52 തുരന്തോ ട്രെയിനുകളിൽ 2016 സെപ്റ്റംബറിലാണു ഫ്ലെക്സി-ഫെയർ നടപ്പാക്കിയത്. റെയിൽവേക്കു പ്രതിവർഷം 500 കോടിയിലേറെ രൂപ അധിക വരുമാനം ലഭ്യമാക്കുന്ന പദ്ധതി പൂർണമായും ഉപേക്ഷിക്കാനിടയില്ല.
For the best experience use Awesummly app on your Android phone
Awesummly Chrome Extension Awesummly Android App